എല്ലാ വിളകൾക്കും ഉപയോഗിക്കാൻ പറ്റുന്ന നല്ല ജൈവ വളം |Organic Fertilizer|FACT Organic Plus|krishitips @ Saveagri.ORG



എല്ലാ വിളകൾക്കും ഉപയോഗിക്കാൻ പറ്റുന്ന നല്ല ജൈവ വളം |Organic Fertilizer|FACT Organic Plus|krishitips

ചെടികളുടെ വളർച്ചയ്ക്കും, കൂടുതൽ വിളവിനും ബോറോൺ| Is Boron good for Plant Growth| Krishitips malayalam

എല്ലാ വിളകൾക്കും ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു ജൈവവളമാണ് FACT Organic Plus, വിളകൾക്ക് ഏതെല്ലാം രീതിയിൽ ഉപയോഗപ്പെടുത്താം.

#usefulsnippets #malayalam #organicfertilizer
https://www.facebook.com/useful.snippets

🌱 പോട്ടിംഗ് മിക്സ് : 👇
https://youtu.be/KfTpbPr1MwY

🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
https://youtu.be/vp7h1TZbgT4

🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
https://youtu.be/czxBQ_nF_oU

🌱 EM Solution 1
https://youtu.be/TxHStb7d9kU

🌱 EM Solution 2
https://youtu.be/WJRY_I_Q9B4

🌱 ഹാർഡ്നിംഗ് : 👇
https://youtu.be/RYX-p3cbZBI

🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
https://youtube.com/playlist?list=PLD1CMFnNH6yNmKzza9XDxHz6IEbAcqX2c

🌱 കരിയില കമ്പോസ്റ്റ് : 👇
https://youtu.be/tnUTtjrY2ng

🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
https://youtu.be/_aX5NHthSO0

🌱 തിരിനന കൃഷി ചെയ്താൽ : 👇
https://youtu.be/gwyp3CAI_iw

🌱 ജീവാണുവളങ്ങൾ : 👇
https://youtube.com/playlist?list=PLD1CMFnNH6yM140pL4E0E9HEQMN1vZmUD

🌱 ജൈവവളങ്ങൾ : 👇
https://youtube.com/playlist?list=PLD1CMFnNH6yMLuSTZdq0ZTzn2tDiaQDrt

🌱 പിണ്ണാക്ക് വളങ്ങൾ : 👇
https://youtube.com/playlist?list=PLD1CMFnNH6yPo5-fwjKXdgS_9afYvKSbp

🌱 തക്കാളി കൃഷി : 👇
https://youtube.com/playlist?list=PLD1CMFnNH6yPYtf_gi1f9qpAz3I1Nz1Mf

🌱 മുളക് കൃഷി : 👇
https://youtube.com/playlist?list=PLD1CMFnNH6yPaPDRVPtuV_p7ljVqlkV4v

🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
https://youtube.com/playlist?list=PLD1CMFnNH6yOoGUMNjV-VelkswlEtpOaR

🌱 ഇഞ്ചി കൃഷി : 👇
https://youtube.com/playlist?list=PLD1CMFnNH6yPIg5U2NMm_7et4u6ChADSH

🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
https://youtu.be/0nJG76otg4I

#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingercultivation
#gingerfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
#pottingmix
#pottingsoil
#em1
#drumsticks
#drumstick
#re_potting
#repoting
#chicken
#Micronutrient
#kozhivalam
#trichoderma
#metarhizium
#banana
#organicfertilizer
#kitchenwaste
#kitchenwastecompost
#payar
#naturalfertilizer
#vermiwash
#vermicompost

source

@ Saveagri.ORG

45 Comments on “എല്ലാ വിളകൾക്കും ഉപയോഗിക്കാൻ പറ്റുന്ന നല്ല ജൈവ വളം |Organic Fertilizer|FACT Organic Plus|krishitips @ Saveagri.ORG”

  1. Hello sir, namskaram.
    ഇ എഫ് എ സി ടി ദേ ഓർഗാനിക് വളം ഒരു കടയിലും ലഭ്യം അല്ല. nan trivandrum city ലേ എല്ലാം വല്ലം ഡിപ്പോ അനെഷിച്ചു പക്ഷേ കിട്ടാൻ ഇല്ല. സാർ നു ഇത് എവിടെയും വങ്കൻ പാട്ടും എന്ന് പറയണം എന്നിൽ വളരേ സഹ്യം ആകും.

  2. ഇത് ഗ്രോബാഗിൽ അധികമായി ഇട്ടാൽ എയറേഷൻ കുറയാൻ സാധ്യതയുണ്ട്.

  3. ഞാൻ നാട്ടിരിക്കുന്ന പോലെ തന്നെ കൃഷിചെയ്തിരിക്കുന്നത് കണ്ടപ്പോൾ തോന്നി. Growbagil ചേന നട്ടാൽ നന്നായിക്കിട്ടും.ഞാൻ സ്ഥിരം പറമ്പിലും ഗ്രോബാഗിലും നടും. ഫാക്ട് വളങ്ങൾ നന്ന്. 🙏🏻

  4. ഹായ് … അങ്കിൾ ….. ഇവിടെ ഭയങ്കര മഴയാണ് നെറ്റിന്റെ പ്രോബ്ലം ഉണ്ട്. അങ്കിൾ ഇടുന്ന എല്ലാ വീഡിയോകളും എല്ലാവർക്കും വളരെ പ്രയോജനമെന്ന പോലെ എനിക്കും ഏറെ ഉപകാരപ്പെടുന്നു എന്നാലും ഈ വീഡിയോ എനിക്കും കൊച്ചി സിറ്റിയിൽ താമസിക്കുന്ന എന്റെ ഫാമിലിക്കാർക്കും വളരെ സന്തോഷം തരുന്നു. മാത്രമല്ല വീട്ടിൽ കമ്പോസ്റ്റ് ഉണ്ടാക്കുവാൻ സ്ഥല സൗകര്യമില്ലാത്ത ടെറസ് കൃഷി ചെയ്യുന്ന എല്ലാവർക്കും ഉപകാരപ്പെടും. എനിക്ക് ഇവിടെ സ്ഥലമുണ്ടെങ്കിലും സമയം ഉണ്ടാവില്ല .പിന്നെ ഈ ജൈവ വളത്തിന് വിലയും കുറവാണ്. നല്ല അവതരണവുമായി ഇങ്ങനെ ഒരു വീഡിയോ കൃഷിയെ സ്നേഹിക്കുന്നവർക്ക് സമ്മാനിച്ചതിന് നന്ദി …..
    ഭഗത്ത്. എസ്. പാല

  5. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടാക്കുന്നതാണിത്. 2.5 രൂപക്ക് ഫാക്ടിനു കൊടുക്കും. ഫാക്ട് അത് 6 രൂപക്ക് വിററ് കർഷകരെ സഹായിക്കും.🤣🤣🤣

  6. കോഴി കാഷ്ഠം…ആണ്…സൂപ്പർ വളം…പക്ഷേ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ കിട്ടൂ…. പ്രത്യേകിച്ച് pineapple കൃഷി ഉള്ളിടങ്ങളിൽ മാത്രം

  7. തെങ്ങിന് ഇടാമോ കയ്പ്പുള്ള തെങ്ങിന് എത്ര kg ഇടണം കൂടെ എന്തു ചേർക്കണം

  8. സർ എൻറെ വീട്ടിൽ ഒരു മുസംബി ചെടി എയർ ലയർ ചെയ്തത് ഏകദേശം അഞ്ചുവർഷം പഴക്കമുണ്ട് ഇപ്പോഴും പൂവിടുന്നില്ല ഇലകൾ മഞ്ഞ നിറം ഇലകൾ മുരടിപ്പുണ്ട് സൂര്യപ്രകാശം ആവശ്യത്തിന് കിട്ടുന്നുണ്ട് ഏകദേശം എട്ടുമണിക്കൂറോളം കിട്ടും സമയത്തിന് എല്ലാം കാലി വളവും പിണ്ണാക്ക് വെള്ളവും എല്ലാം കൊടുക്കുന്നുണ്ട് എന്നിട്ടും പൂക്കുന്നില്ല ഇതിന് ഒരു പ്രതിവിധി പറഞ്ഞുതരാമോ

  9. ഇതിന്റെ ഇപ്പോഴത്തെ വില 400+ കയറ്റിറക്ക് കൂലി..
    തൃശൂർ ജില്ലയിൽ ചെമ്പുകവിലുള്ള ആഗ്രോ ബസാറിൽ മാത്രേ ഇതുള്ളു..
    ഫാക്ട് ഓർഗാനിക് കുന്നംകുളം നാഷണൽ സ്റ്റോർ വടക്കാഞ്ചേരി റോഡ്
    റേറ്റ് 300+കയറ്റിറക്ക് കൂലി..ഇരുപത് രൂപ.. (Compulsory)

  10. വളരെ മോശം വളമാണ്…
    കുപ്പിച്ചില്ലും… Leather pcs ഉം… മറ്റു പ്ലാസ്റ്റിക് പാർട്ടിസുകളും ഇഷ്ടം പോലെ കാണുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *