അങ്ങനെ ഇന്ന് ടോണിക് ചെടികളിൽ പ്രയോഗിച്ചു | cardamom plant at home @ Saveagri.ORG



#Garden_tips
#cardamom
# hometips

Published on june 19, 2021

ടോണിക് നിർമിക്കുന്ന വീഡിയോ കാണുക
https://youtu.be/I8cFaikoLZE
…………………………………………..
Cardamom plantations in india, kerala, Cardamom plant, cardamom cultivations, cardamom protecting fertiliser, agriculture, Kerala spices board, idukki cardamom, agriculture india, harvesting kerala, cardamom re planting, cardamom pesticides teqniqe, cardamom flowering technology, flowering tonic making, cardamom estates, cardamom factory, cardamom planting jobs, wonder cardamom, cardamom plantation fertilizer used, harvesting technology, cardamom home garden, fertelizer make naturally, plant growth technology, cardamom gardening, spices in food, cardomom used in helth, harvesting, home tips, vegitable farm house, plant growth technique,
Plant growth tonic making, flower gardening, blosome technique, fertilization, home made tonic

source

@ Saveagri.ORG

23 Comments on “അങ്ങനെ ഇന്ന് ടോണിക് ചെടികളിൽ പ്രയോഗിച്ചു | cardamom plant at home @ Saveagri.ORG”

  1. ഏല കൃഷിയെ സംബന്ധിച്ചുള്ള അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദി ഇനിയും ഇത്തരത്തിൽ ഉപകാരപ്രദമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു 🙂👍

  2. വീഡിയോ ഉപാരപ്രദം
    ഇനിയും ഇത് പോലെ ഉള്ള വിഡിയോകൾ പ്രദീക്ഷിക്കുന്നു

  3. ഏലം കൃഷി ചെയ്യുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ വളരെ വക്തമായി പറഞ്ഞു തന്നു 👍🏻

  4. Good, ഈ ടോണിക് ഏതൊക്കെ കീടനാശിനിയുടെ കൂടെ സ്‌പ്രേ ചെയ്യാം. കൂടാതെ ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ എത്ര മാസം വരെ കേടു കൂടാതെ സൂക്ഷിക്കാം.മറുപടി തരും എന്നു കരുതുന്നു. താങ്കളുടെ കോണ്ടക്ട നമ്പർ തരുമോ

  5. എത്ര ദിവസം കൂടുമ്പോൾ അടിക്കണം. 4 തവണ അടിക്കുമ്പോ എത്ര ദിവസം gap വേണം

  6. ടോണിക്ക് ഉണ്ടാക്കി എത്രനാൾ സൂക്ഷിച്ച് വെക്കാൻ സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *